Covid രോഗികൾക്ക് ആഹാരം എത്തിക്കാനും മരുന്ന് എത്തിക്കാനും ഇനി robot ( robot for serving food and medicine in Kerala.)

തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ റോബോട്ടിനെ ഉപയോഗിക്കാനൊരുങ്ങി കേരളം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്ബേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ‘നൈറ്റിങ്‌ഗേല്‍19’ എന്ന റോബോട്ടിനെയാണ് കേരളം ഉപയോഗിക്കാനിരിക്കുന്നത്.

കോവിഡ് കേസുകള്‍ കൂടുതലുള്ള കണ്ണൂരിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടിനെയും രംഗത്തിറക്കുന്നത്.

ചൈനയിലെ വുഹാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിക്കാന്‍ റോബോട്ടുകളെ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാതൃക പരീക്ഷിക്കാന്‍
കേരളത്തിലെ ആരോഗ്യവകുപ്പ് തീരുമാനിച്ചത്

രോഗികളുടെ അടുത്ത് പോകുന്നത് രോഗം പകരാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നതിനാല്‍ പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ ധരിച്ച്‌ മാത്രമേ കൊറോണ രോഗികളുടെ അടുത്തേക്ക് പോകാന്‍ സാധിക്കുള്ളൂ. കിറ്റ് ധരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്.

ചൈനയെ വെല്ലുന്ന സാങ്കേതികവിദ്യയാണ് കേരളത്തിന്റെ സ്വന്തം ‘നൈറ്റിങ്‌ഗേല്‍ 19’ റോബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. നൈറ്റിങ്‌ഗേല്‍19-ലില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ രോഗികള്‍ക്ക് കണ്ട് സംസാരിക്കാനാവും എന്നത് ഈ റോബോട്ടിന്റെ പ്രധാന പ്രത്യേകതയാണ്.

6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും, അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്ട്രോളിലൂടെ ഒരു കിലോ മീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും.

Thanks for content :Asianet

Watch at this news

കൊവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ റോബോട്ടുമായി അധ്യാപകും വിദ്യാര്‍ത്ഥികളും; അഭിനന്ദനവുമായി ആരോഗ്യമന്ത്രി
http://dhunt.in/9lbx0?s=a&ss=pd
Source : “Asianet News” via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

ഇന്റര്‍നെറ്റ് സ്പീഡ് കുറവാണോ? നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട് .സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോതാക്കളില്‍ ഏറെ ഭാഗവും ഉപഭോതാക്കള്‍ 4ജി സ്മാര്‍ട്ട് ഫോണുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത് .എന്നാല്‍ മിക്ക ഉപഭോതാക്കളും നേരിടുന്ന ഒരു പ്രധാന പ്രശ്നം നെറ്റ്വര്‍ക്ക് ഇഷ്യൂ തന്നെയാണ് .പല സ്ഥലങ്ങളിലും നമുക്ക് ശെരിയായ രീതിയില്‍ ഇന്റര്‍നെറ്റ് സ്പീഡ് ലഭിക്കുകകൂടിയില്ല.

എന്നാല്‍ ചിലപ്പോള്‍ ഫോണുകളില്‍ ഉള്ള പ്രശ്നം മൂലം നമുക്ക് ഇന്റര്‍നെറ്റ് നല്ലതുപോലെ കിട്ടിയെന്നുംവരില്ല .നമ്മളുടെ സ്മാര്‍ട്ട് ഫോണുകളില്‍ തന്നെ ഇന്റര്‍നെറ്റ് സ്പീഡുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു ഒരുപാടു ഓപ്‌ഷനുകള്‍ ഉണ്ട് .അത്തരത്തില്‍ ഉള്ള കുറച്ചു ട്രിക്കുകള്‍ ആണ് ഇവിടെ നിങ്ങളായി പറഞ്ഞുതരുന്നത് .എന്നാല്‍ ഈ ട്രിക്കുകള്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും വര്‍ക്ക് ആകണമെന്നില്ല .ആദ്യത്തെ വഴി എന്ന് പറയുന്നത് ഏതെങ്കിലും സുരക്ഷിതമായ നെറ്റ് ബൂസ്റ്ററുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഉദാഹരണത്തിന് നെറ്റ് ഒപ്ടിമൈസേര്‍ ആന്‍ഡ് ബൂസ്റ്റര്‍ എന്ന ആപ്ലികേഷന്‍ തന്നെ നോക്കാം .ഇത് ഒരു DNS സെര്‍വര്‍ മാത്രമാണ് .ഇതിന്റെ സഹായത്തോടെ ഒരുപരിധിവരെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു .രണ്ടാമത്തെ വഴി എന്ന് പറയുന്നത് നമ്മളുടെ ഫോണുകളിലെ സെറ്റിങ്സില്‍ പോയി ഓട്ടോ സ്റ്റാര്‍ട്ട് എന്ന ഓപ്‌ഷന്‍ കണ്ടെത്തുക .

അതില്‍ ആവശ്യമില്ലാത്ത ഒരുപാടു ആപ്ലികേഷനുകള്‍ക്ക് പെര്‍മിഷനുകള്‍ നല്‍കിയിരിക്കുന്നു .അത് എല്ലാം തന്നെ ഓഫ് ചെയ്യുക .ഇന്റര്‍നെറ്റ് സ്ലോ ആകുന്നതിനു ഒരു പ്രധാന കാരണം ഇതുംകൂടിയാണ് .അവസാനമായി നിങ്ങളുടെ ഫോണില്‍ നിന്നും *#*#4636#*#* എന്നാണ് ടൈപ്പ് ചെയ്യുമ്ബോള്‍ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിവരും .അതില്‍ ഫോണ്‍ ഇന്‍ഫര്‍മേഷന്‍ കൂടാതെ വൈഫൈ ഇന്‍ഫര്‍മേഷന്‍ എന്ന രണ്ടു ഓപ്‌ഷനുകള്‍ ലഭിക്കുന്നു .

അതില്‍ നിങ്ങളുടെ സിം നല്‍കിയിരിക്കുന്നു ഫോണ്‍ ഇന്‍ഫര്‍മേഷന്‍ സെലെക്റ്റ് ചെയ്യുക .സെലെക്റ്റ് ചെയ്തുകഴിഞ്ഞാല്‍ മറ്റൊരു വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നതാണ് .അതില്‍ റണ്‍ പിന്‍ ടെസ്റ്റ് എന്ന സ്ഥലത്തു നിങ്ങള്‍ ടാബ് ചെയ്യുക .അതിനു ശേഷം താഴെ റിഫ്രഷ് എന്ന് ഓപ്‌ഷനിലും ക്ലിക്ക് ചെയ്യുക .ഇത്തരത്തിലും നിങ്ങളുടെ ഇന്റെര്‍നെറ്റ്‍ സ്പീഡ് ഒരു പരിധിവരെ കണ്ട്രോള്‍ ചെയ്യുവാന്‍ സാധിക്കുന്നു .

Thanks for content : daily hunt

ജിയോയുടെയ് ഏറ്റവും പുതിയ ഓഫറുകൾ. ( Latest offers in jio)

11 രൂപയുടെ ചെറിയ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 75 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 200 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 500 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു്

അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 101 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .

ഈ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

Lockdown കാലത്ത് ഏറ്റവും നല്ലരീതിയിൽ പണം സമ്പാദിക്കാൻ ഉള്ള മാർഗം part -1

ഇന്നു നമ്മൾ നോക്കാൻ പോകുന്നത് ഓൺലൈൻ ആയി ഇന്നു ഇന്ത്യയിൽ തന്നേയ് trending aayi നിൽക്കുന്ന ഒരു app പരിചയപ്പെടുത്തുന്നത്

Mall91 എന്നാണ് ഈ ആപിന്റെ പേര്.ഓൺലൈൻ ആയി shopping നടത്താൻ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാവുന്ന ഒരു ആപ് ആണ് ഇത്.അതിനോടൊപ്പം തന്നെ ആളുകളെ ചേർത്തുകൊണ്ട് ഏറ്റവും നല്ലരീതിയിൽ പണം സമ്പാദിക്കാൻ ഉള്ള മാർഗം ആണ് ഈ ആപ് നമുക്ക് നൽകുന്നത്.

Money chain എല്ലാവർക്കും അറിയാം എന്ന് വിശ്വസിക്കുന്നു.അതുപോലെ തന്നെ നമ്മൾ ഓരോരുത്തരം ഓരോരുത്തരെ നമ്മുടെ അ ചേർക്കുകയും അവർ കൂടുതൽ ആളുകളെ ചേർക്കുകയും ചെയുമ്പോൾ നമ്മൾ ആദ്യം ചേർത്തവരുടെയും അതുപോലെ ലെവൽ 2 ഉള്ളവരുടെയും ക്യാഷ് നമുക്ക് കിട്ടുന്ന രീതി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്..

Link : https://m91.co/YcyNXhttps://m91.co/YcyNX

വളരെ genuine aayit payment നൽകി കൊണ്ടാണ് അവരുടെ സേവനം നടക്കുന്നത് .ഇന്ന് ഇന്ത്യയിൽ തന്നേയ് വളർന്നുകൊണ്ടിരിക്കുന്ന ഷോപ്പിംഗ് ആപ് ആയതുകൊണ്ട് തന്നെ വിശ്വസിച്ച് നമുക്ക് work ചെയ്താൽ തീർച്ചയയും നമുക്ക് അതിന്റെ ഗുണം പണം ആയി withdraw ചെയാം.

ആപ് നിങ്ങള് ഇൻസ്റ്റാൾ ചെയ്യാൻ ഉള്ള ലിങ്ക് താഴെ കൊടുക്കുന്നു.അത് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തത് റഫറൽ കോഡ് കൊടുക്കുക.

ഇതുപോലുള്ള ആപ് reviews കാണുവാനായി ഉടൻതന്നെ website subscribe ചെയ്ത് like അടിക്കു..

Link:

Mall91 – 50 लाख+ भारतवासियों की विश्वसनीय सुपर ऐप! घर बैठे बैठे ढेरों कमाएं और अपने कमाई का उपयोग करें दैनिक ज़रूरतों का सामान खरीदने में, रीचार्ज/बिल्स भुगतान में या किसी भी दूकान पर पेमेंट करने में!

कमाना है बड़ा आसान – बस अपने दोस्तों को रेफेर करके नेटवर्क बनाकर, या मज़ेदार गेम्स टूर्नामेंट्स खेल कर, या सिर्फ हमारे प्रोडक्ट्स व्हाट्सऐप पर शेयर करके! नेटवर्क की हर खरीद पर आप पाएंगे अलग से कमीशन! यही नहीं, हमारी कई और मिनी-ऐप्स उपयोग करें और बनाएं अपने दैनिक जीवन को और भी आसान

यहाँ से डाउनलोड करें और मेरे रेफरल कोड XOVA1P0 का उपयोग करें https://m91.co/YcyNX

Referal code : XOVA1P0

For more info and proof for payment :

Contact at : JIBIN REJI -+91 94477 76553

+91 90728 70770

ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പോലും ബാധിക്കാം. പ്രത്യേകിച്ച്‌ ഈ ക്വാറന്‍റൈന്‍ കാലത്ത് വീട്ടില്‍ വെറുതേ ഇരുന്ന് കാണുന്നതൊക്കെ വലിച്ചുവാരി കഴിക്കുന്നതിന് മുന്‍പ് ഇതൊന്ന് ഓര്‍ക്കുക. പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചിട്ടവട്ടങ്ങളുണ്ട്. ആയുര്‍വേദ്ദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച്‌ കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച്‌ ചേരുമ്ബോള്‍, അത് അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച്‌ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് എന്‍ഡിടിവിയുടെ ലേഖനത്തില്‍ പറയുന്നത്.

ഈന്തപ്പഴം എല്ലാര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1, ബി2, ബി3, ബി5 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. അതുപോലെ തന്നെ, അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, ഫൈബര്‍ ഇരുമ്ബ് തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കാന്‍ പാടില്ല എന്ന് പറയാറുണ്ട്. മല്‍സ്യ വിഭവങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കരുതെന്ന് പറയാറുണ്ട്. അതുപോലെയാണ് പാലും ഈന്തപ്പഴവും ഒന്നിച്ച്‌ കഴിക്കാന്‍ പാടില്ല. കാരണം ഇവ വിരുദ്ധ ആഹാരമായതുകൊണ്ടല്ല. ഇവ ഒന്നിച്ചുകഴിച്ചാല്‍ രണ്ടിന്‍റെയും ഗുണം നഷ്ടപ്പെടും. ഈന്തപ്പഴം അയണിന്‍റെ കലവറയാണ്. എന്നാല്‍ പാല്‍ ആണെങ്കിലോ, കാല്‍സ്യത്തിന്‍റെയും. രണ്ടും ഒന്നിച്ച്‌ കഴിക്കുമ്ബോള്‍ ഇവയുടെ ഗുണമൂല്യങ്ങള്‍ അതേപടി കിട്ടില്ല.

രണ്ട്…

പാലും മാംസവും ഒരുമിച്ച്‌ കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങളും അനാരോഗ്യകരവുമായതിനാല്‍, പണ്ടുക്കാലത്തെ വൈദ്യന്‍മാരാണ് ഇത്തരമൊരു വിശ്വാസത്തെ കെട്ടഴിച്ചുവിട്ടത് എന്നും ലേഖനത്തില്‍ പറയുന്നു. പാലും കോഴി ഇറച്ചിയും ഒരുമിച്ച്‌ കഴിക്കരുത് എന്നും പറയുന്നുണ്ട്.

മൂന്ന്…

ആന്‍റിബയോട്ടിക്കുകള്‍ പാല്‍ ഉല്‍പന്നങ്ങളിലെ പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. പാലില്‍ അടങ്ങിയിട്ടുള്ള അയണ്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതാണ് ആന്റിബയോട്ടിക് പോലെയുള്ള മരുന്നുകള്‍ തടസപ്പെടുത്തുന്നത്.

നാല്…

നാരങ്ങ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്ബോള്‍ പാല്‍ പിരിയുന്നു. പാലും നാരങ്ങയും ഒരുമിച്ച്‌ വയറ്റിലെത്തുന്നത് ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അഞ്ച്…

ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച്‌ കഴിച്ചാല്‍, ശരീരത്തിന്‍റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും

Thanks for content : Asianet news

Any complaints regarding this blog kindly inform at – sparkmode555@gmail.com.

199 രൂപയ്ക്ക് 101 രൂപ ക്യാഷ് ബാക്ക് നൽകി google pay

കോറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ എല്ലാ കമ്ബനികളും അവരവരുടെ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നു .എടുത്തു പറയേണ്ടത് ടെലികോം കമ്ബനികളാണ് .ജിയോ ,വൊഡാഫോണ്‍ ഐഡിയ ,BSNL കൂടാതെ എയര്‍ടെല്‍ എന്നിങ്ങനെ എല്ലാകമ്ബനികളും അവരവരുടെ ഓഫറുകള്‍ ഇതിനോടകം തന്നെ പുറത്തിറക്കിയിരിക്കുന്നു .

എന്നാല്‍ ഇപ്പോള്‍ പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായാണ് ഇപ്പോള്‍ ഗൂഗിള്‍ പേ എത്തിയിരിക്കുന്നത് ,ക്യാഷ് ബാക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോള്‍ ഗൂഗിള്‍ പേ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .199 രൂപയ്യ്ക്കോ അതിനു മുകളിലോ ബില്ലുകളോ കൂടാതെ മറ്റു റീച്ചാര്‍ജുകളോ ഗൂഗിള്‍ പേ ഉപയോഗിച്ച്‌ അടയ്ക്കുന്നവര്‍ക്കാണ് ഇപ്പോള്‍ 101 രൂപവരെ ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .

അതായത് മൂന്നു തരത്തിലാണ് ഉപഭോതാക്കള്‍ക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുന്നത്.ആദ്യത്തേത് ,ഇന്റര്‍നെറ്റ് ബില്ലുകളാണ് .ഏതെങ്കിലും ബ്രോഡ് ബാന്‍ഡ് ബില്ലുകളോ മറ്റോ 199 രൂപയ്ക്ക് മുകളില്‍ ഉള്ളവര്‍ക്ക് ഗൂഗിള്‍ പേ വഴി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .രണ്ടാമത്തേത് ഇലട്രിസിറ്റി ബില്ലുകളാണ് .ഗൂഗിള്‍ പേ വഴി 199 രൂപയോ അതിനു മുകളിലോ ബില്ലുകള്‍ അടയ്ക്കുകയാണെങ്കില്‍ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

അവസാനത്തേക്കു മൊബൈല്‍ റീച്ചാര്‍ജുകളും കൂടാതെ ബില്ലുകളുമാണ് .199 രൂപയോ കൂടാതെ അതിനു മുകളിലോ റീച്ചാര്‍ജുകള്‍ ചെയ്യുന്നവര്‍ക്കും കൂടാതെ പോസ്റ്റ് പെയ്ഡ് ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്കും ഗൂഗിള്‍ പേ ക്യാഷ് ബാക്ക് നല്‍കുന്നുണ്ട് .ഗൂഗിള്‍ പേയുടെ TC അനുസരിച്ചു മാത്രമാണ് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .

Thanks for content : daily hunt

റെഡ്മി നോട്ട് 9 സവിശേഷതകള്‍ പുറത്ത്; ഫോണിലുണ്ടാവുക 5000 എംഎഎച്ച്‌ ബാറ്ററി

Redmi Note 9: റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 9 4 ജി സപ്പോർട്ട് മാത്രം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണായിരിക്കും. Xiaomi has diversified its business in 2020 under three primary new brands. The Redmi brand is looking after affordable phones whereas the Mi series is looking after the premium segments.

Redmi Note 9: റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 9 4 ജി സപ്പോർട്ട് മാത്രം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണായിരിക്കും. Xiaomi has diversified its business in 2020 under three primary new brands. The Redmi brand is looking after affordable phones whereas the Mi series is looking after the premium segmentsഷവോമി പ്രധാനമായു മൂന്ന് ബ്രാന്റുകളിലായാണ് തങ്ങളുടെ സ്മാർട്ട്ഫോണുകൾ പുറത്തറക്കുന്നത്. വിലകുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ റെഡ്മി സബ് ബ്രാന്റിലും പ്രിമിയം സെഗ്മനിറിൽ എംഐ എന്ന സബ് ബ്രാന്റിലുമാണ് ഷവോമി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്. ഇപ്പോൾ സ്വതന്ത്ര ബ്രാന്റായി പ്രഖ്യാപിച്ചുവെങ്കിലും പോക്കോ ഇപ്പോഴും ഷവോമിയുടെ കീഴിൽ തന്നെയാണ്. ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ ബ്രാന്റാണ് റെഡ്മി.റെഡ്മിയുടെ സ്മാർട്ട്ഫോണുകളിൽ നോട്ട് സീരിസുകൾക്കാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ. അടുത്തിടെ കമ്പനി റെഡ്മി സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 9 പ്രോയും നോട്ട് 7 പ്രോ മാക്സം പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ കമ്പനി റെഡ്മി നോട്ട് 9 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഈ ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ടുകൾ പുറത്തിറങ്ങി.

Thanks for content : daily hunt

വാട്സാപ്പ് ഗ്രൂപ്പ് കോളുകളില്‍ ഇനി കൂടുതല്‍ ഉപയോക്താക്കള്‍ ; ലക്ഷ്യം സൂം ആപ്പ്, ഗൂഗിള്‍ ഡ്യുവോ

ഒരു ഗ്രൂപ്പ് കോളില്‍ കൂടുതല്‍ ഉപയോക്താക്കളെ പങ്കെടുപ്പിക്കാനുള്ള ഫീച്ചറില്‍ വാ‍ട്സാപ് പരിഷ്കാരം കൊണ്ടുവരുന്നു. നിലവിലെ പരിധി നാല് പേരാണ്. ഈ എണ്ണം ഭാവിയില്‍ വര്‍ധിപ്പിക്കുമെന്നാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പിതിപ്പ് സൂചന നല്‍കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ലോകമെമ്ബാടുമുള്ള ആളുകള്‍ സാമൂഹിക അകലം പാലിക്കുമ്ബോള്‍ ഒരേ സമയം ഡസന്‍ ആളുകളുമായി വിഡിയോ കോളിങ് അനുവദിക്കുന്ന സൂം, ഗൂഗിള്‍ ഡ്യുവോ പോലുള്ള അപ്ലിക്കേഷനുകള്‍ ജനപ്രിയമായിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്ന ഈ സമയങ്ങളില്‍ ഗ്രൂപ്പ് കോളുകളിലെ കൂടുതല്‍ ഉപയോക്താക്കളെ കൊണ്ടുവരാന്‍ തന്നെയാണ് വാട്സാപ്പിന്റെയും ശ്രമം.

വരാനിരിക്കുന്ന വാട്സാപ് ഫീച്ചറുകള്‍ ആദ്യം പുറത്തുവിടുന്ന വാബീറ്റാഇന്‍ഫോ ആണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. വാട്സാപ് v2.20.128 ബീറ്റ, v2.20.129 ബീറ്റ എന്നീ ആന്‍ഡ്രോയിഡ് പതിപ്പുകളിലാണ് പുതിയ മാറ്റം കണ്ടെത്തിയത്. ആന്‍ഡ്രോയിഡ് അപ്‌ഡേറ്റിനായുള്ള വാട്സാപ് v2.20.128 ബീറ്റയില്‍ വിപുലീകരിച്ച ഗ്രൂപ്പ് കോള്‍ പരിധി നിര്‍ദ്ദേശിക്കുന്ന സ്‌ട്രിംഗുകളുണ്ട്.

എന്നാല്‍, ഫീച്ചര്‍ ഇതുവരെയും പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല, ഇതിനാല്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റു ചെയ്‌തതിനുശേഷവും ഇത് കാണാന്‍ കഴിയില്ല. സൂചിപ്പിച്ചതു പോലെ, നിലവിലെ ഗ്രൂപ്പ് കോള്‍ പരിധി നാല് പേരാണ്. എന്നാല്‍ വരാനിരിക്കുന്ന പതിപ്പില്‍ എത്ര പേര്‍ക്ക് ഒന്നിച്ച്‌ ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാമെന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതിന് ഗ്രൂപ്പ് കോളിലെ എല്ലാവരും വാട്സാപ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരും.

Thanks for content ; daily hunt

പുതിയ ഐഫോണ്‍ SE ആപ്പിള്‍ പുറത്തിറക്കി

കോവിഡ്-19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ ആപ്പിള്‍ പുതിയ ഐഫോണ്‍ പുറത്തിറക്കി. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലാവും ഫോണ്‍ എത്തുക. 4.7 ഇഞ്ച് റെറ്റിന എച്ച്‌ഡി ഡിസ്‌പ്ലേയോട് കൂടിയ ഐഫോണ്‍ എസ്‌ഇ ആണ് പുറത്തിറക്കിയത്. എയറോസ്‌പേസ്-ഗ്രേഡ് അലൂമിനിയത്തിലും ഈട് നില്‍ക്കുന്ന ഗ്ലാസിലും നിര്‍മിതമാണ് ഐഫോണ്‍ എസ്‌ഇ.

ഏപ്രില്‍ 24 ഓടെ അമേരിക്കയിലും 40 ഓളം മറ്റ് രാജ്യങ്ങളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.

ആപ്പിളിന്റെ തന്നെ എ13 ബയോണിക് പ്രൊസസര്‍ ചിപ്പാണ് ഫോണില്‍. ഡ്യുവല്‍ സിം സൗകര്യത്തോടെയെത്തുന്ന ഫോണില്‍ ഇ-സിം ഉപയോഗിക്കാനും സാധിക്കും. ഐഫോണ്‍ എസ്‌ഇ യില്‍ എഫ് 1.8 അപ്പേര്‍ച്ചറുള്ള 12 എംപി വൈഡ് ക്യാമറയാണ് എ13 ബയോണിക് ചിപ്പിലെ ന്യൂറല്‍ എഞ്ചിന്റേയും ഇമേജ് സിഗ്നല്‍ പ്രൊസസറിന്റേയും മികവില്‍ മികച്ച പോര്‍ട്രെയ്ര്‌റ് മോഡ്, ഡെപ്ത് കണ്‍ട്രോള്‍, പോര്‍ട്രെയ്റ്റ് ലൈറ്റിങ് ഇഫക്ടുക

42500 രൂപയില്‍ വില ആരംഭിക്കും. 64 ജിബി, 128 ജിബി, 256 ജിബി പതിപ്പുകള്‍ വിപണിയിലെത്തും. ഇന്ത്യന്‍ വിപണിയില്‍ വില്‍പന എന്ന് മുതല്‍ ആരംഭിക്കുമെന്ന് കമ്ബനി പിന്നീട് അറിയിക്കും. റിപ്പോര്‍ട്ട് പ്രകാരം എപ്രില്‍ 17 മുതല്‍ അമേരിക്കയില്‍ ആപ്പിള്‍.കോം വെബ്‌സൈറ്റിലൂടെയും ആപ്പിള്‍ സ്റ്റോര്‍ ആപ്പിലും ഓര്‍ഡര്‍ സ്വീകരിച്ച്‌ തുടങ്ങും

Thanks for content: daily hunt

Design a site like this with WordPress.com
Get started