പേയ്‌മെന്റുകള്‍ക്കായി ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡുകള്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു( WHAT IS GOOGLE PHYSICAL DEBIT CARD)

ഇപ്പോൾ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ആപ്പിൾ കാർഡ്. ഇതിന് മികച്ച പ്രവർത്തനങ്ങളും സവിശേഷതകളും ഉണ്ട് എന്നത് തന്നെയാണ് അതിനുള്ള പ്രധാന കാരണവും.

ഇപ്പോൾ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ആപ്പിൾ കാർഡ്. ഇതിന് മികച്ച പ്രവർത്തനങ്ങളും സവിശേഷതകളും ഉണ്ട് എന്നത് തന്നെയാണ് അതിനുള്ള പ്രധാന കാരണവും.

ഇപ്പോൾ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ആപ്പിൾ കാർഡ്.ഇതിന് മികച്ച പ്രവർത്തനങ്ങളും സവിശേഷതകളും ഉണ്ട് എന്നത് തന്നെയാണ് അതിനുള്ള പ്രധാന കാരണവും. ആപ്പിൾ കാർഡ് ഉപയോഗിച്ച് നിങ്ങളുടെ ഐഫോണിലെ അപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ചെലവുകൾ വളരെ കൃത്യമായി ട്രാക്ക് ചെയ്യാനാകും. നിങ്ങൾക്ക് ആപ്പിൾ കാർഡ് ഉപയോഗിച്ച് വാങ്ങലുകളും മറ്റും സുഗമമായി നടത്താം.

Google physical debit card

ഗൂഗിൾ

ഗൂഗിൾ ആദ്യമായി ഫിസിക്കൽ ഡെബിറ്റ് കാർഡും കൊണ്ടുവരാൻ തയ്യാറാണെന്ന് പുതിയ ടെക്ക്രഞ്ച് റിപ്പോർട്ടിൽ പറയുന്നു. പേയ്‌മെന്റുകൾ പൂർത്തിയാക്കുന്നതിന് ഉപയോക്താക്കൾക്ക് ഈ കാർഡ് ഉപയോഗിക്കാൻ കഴിയും. കാർഡ് നിങ്ങളുടെ ഫോണിലെ ഒരു അപ്ലിക്കേഷനുമായി ബന്ധിപ്പിക്കും, അത് നിങ്ങളുടെ ചെലവുകൾ പതിവായി ട്രാക്കുചെയ്യും. ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ കാർഡ് ബാലൻസ് പരിശോധിക്കാനും കഴിയും എന്നത് മറ്റൊരു സവിശേഷതയാണ്.

ഗൂഗിളിൻറെ ഫിസിക്കൽ കാർഡിൽ ഒരു ചിപ്പ് വരുവാൻ സാധ്യതയുണ്ട്

ഗൂഗിളിൻറെ ഫിസിക്കൽ കാർഡ് പല ധനകാര്യ സ്ഥാപനങ്ങളും സഹ-ബ്രാൻഡുചെയ്യാൻ പോകുന്നു, അതിൽ ഒരു ചിപ്പ് അടങ്ങിയിരിക്കും. നിലവിൽ, സിറ്റിഗ്രൂപ്പും സ്റ്റാൻഫോർഡ് ഫെഡറൽ ക്രെഡിറ്റ് യൂണിയനും ഗൂഗിളിന്റെ ഫിസിക്കൽ കാർഡ് പ്രോജക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട രണ്ട് ധനകാര്യ സ്ഥാപനങ്ങളാണ്. ഒരു ഓൺലൈൻ മൊബൈൽ പേയ്‌മെന്റ് സേവനമായ കമ്പനിയുടെ ഗൂഗിൾ പേയ് അടിസ്ഥാനമാക്കുക എന്നതാണ് ഈ കാർഡിനൊപ്പം ഗൂഗിൾ ലക്ഷ്യമിടുന്നത്

എന്താണ് ഡാറ്റ ? (What is data )

Data Privacy and Data Security: ഡിജിറ്റൽ യുഗത്തിൽ ഡാറ്റയോളം വിലപിടിപ്പുള്ള മറ്റൊന്നും ഇല്ല. Data privacy is how we choose to maintain our privacy online, where information is a highly sought-after commodity.

Data Privacy and Data Security: ഡിജിറ്റൽ യുഗത്തിൽ ഡാറ്റയോളം വിലപിടിപ്പുള്ള മറ്റൊന്നും ഇല്ല. Data privacy is how we choose to maintain our privacy online, where information is a highly sought-after commodity.

കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് ഡാറ്റ. കൊവിഡ് വിവരശേഖരണത്തിനായി അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ഡാറ്റ പ്രൈവസിയും സുരക്ഷയും ചർച്ചയാവുന്നത്ഡാറ്റ എന്നത് ഇത്രയും വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണോ എന്ന സംശയം ഈ അവസരത്തിൽ പലർക്കും ഉണ്ടായേക്കാം

എന്താണ് ഡാറ്റ പ്രൈവസി

ഏറ്റവും വിലപ്പെട്ട കാര്യമായി ഡാറ്റയെ കാണുന്ന ഓൺലൈനിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നിങ്ങൾ എത്രത്തോളം സംരക്ഷിക്കുന്നു, ഏത് രീതിയിലാണ് നിങ്ങൾ ഡാറ്റ സ്വകാര്യത നിലനിർത്തുന്നത് എന്നതാണ് ഡാറ്റ പ്രൈവസി എന്ന പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നത്. നമ്മൾ ഓൺലൈനിൽ ചെയ്യുന്ന കാര്യങ്ങൾ ആരെക്കെ നിരീക്ഷിക്കുന്നുണ്ട് എന്നും ഈ വിവരങ്ങൾ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഉപയോക്താവ് അറിയേണ്ട കാര്യമാണ്

ഡിജിറ്റൽ യുഗത്തിൽ ഡാറ്റയോളം വിലപിടിപ്പുള്ള മറ്റൊന്നും ഇല്ല. കുത്തക കമ്പനികളുടെ ബിസിനസുകൾ മുതൽ ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ വരെ നിയന്ത്രിക്കുന്ന ഘട്ടത്തിലേക്ക് ഡാറ്റശേഖരങ്ങളുടെ സ്വാധീനം മാറിക്കഴിഞ്ഞിരിക്കുന്നു. ഫേസ്ബുക്ക്, ആമസോൺ, ട്വിറ്റർ തുടങ്ങിയ കമ്പനികളെല്ലാം അതിന്റെ പ്രതിദിന പ്രവർത്തനത്തിനിടയിൽ ഡാറ്റ ശേഖരിക്കുകയും അവ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന കമ്പനികളാണ്. ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ പ്രതിക്കൂട്ടിൽ നിൽക്കേണ്ട അവസ്ഥ വരുന്നതും ഇതുകൊണ്ട് തന്നെയാണ്.ഡാറ്റ സുരക്ഷ (ഡാറ്റ സെക്യൂരിറ്റി), ഡാറ്റ സ്വകാര്യത (ഡാറ്റ പ്രൈവസി) എന്നിവ ഒരേ കാര്യമാണെന്ന് തോന്നുമെങ്കിലും ഈ രണ്ട് കാര്യങ്ങളം തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. നിങ്ങളുടെ ഡാറ്റയിലേക്ക് ആരെങ്കിലും നിയമവിരുദ്ധമായി കടന്ന് കയറാനോ ഡാറ്റ ഹാക്ക് ചെയ്യാനോ ആനുവദിക്കാതെ ഡാറ്റ സംരക്ഷിക്കുന്നതിനെയാണ് ഡാറ്റ സുരക്ഷ എന്ന് പറയുന്നത്. ഡാറ്റ നിയമപരമായി ശേഖരിക്കുന്നതും സംഭരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്നതാണ് ഡാറ്റ സ്വകാര്യത എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.

ജിയോയുടെയ് ഏറ്റവും പുതിയ ഓഫറുകൾ. ( Latest offers in jio)

11 രൂപയുടെ ചെറിയ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 75 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 200 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 500 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു്

അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 101 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .

ഈ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

റെഡ്മി നോട്ട് 9 സവിശേഷതകള്‍ പുറത്ത്; ഫോണിലുണ്ടാവുക 5000 എംഎഎച്ച്‌ ബാറ്ററി

Redmi Note 9: റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 9 4 ജി സപ്പോർട്ട് മാത്രം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണായിരിക്കും. Xiaomi has diversified its business in 2020 under three primary new brands. The Redmi brand is looking after affordable phones whereas the Mi series is looking after the premium segments.

Redmi Note 9: റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 9 4 ജി സപ്പോർട്ട് മാത്രം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണായിരിക്കും. Xiaomi has diversified its business in 2020 under three primary new brands. The Redmi brand is looking after affordable phones whereas the Mi series is looking after the premium segmentsഷവോമി പ്രധാനമായു മൂന്ന് ബ്രാന്റുകളിലായാണ് തങ്ങളുടെ സ്മാർട്ട്ഫോണുകൾ പുറത്തറക്കുന്നത്. വിലകുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ റെഡ്മി സബ് ബ്രാന്റിലും പ്രിമിയം സെഗ്മനിറിൽ എംഐ എന്ന സബ് ബ്രാന്റിലുമാണ് ഷവോമി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്. ഇപ്പോൾ സ്വതന്ത്ര ബ്രാന്റായി പ്രഖ്യാപിച്ചുവെങ്കിലും പോക്കോ ഇപ്പോഴും ഷവോമിയുടെ കീഴിൽ തന്നെയാണ്. ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ ബ്രാന്റാണ് റെഡ്മി.റെഡ്മിയുടെ സ്മാർട്ട്ഫോണുകളിൽ നോട്ട് സീരിസുകൾക്കാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ. അടുത്തിടെ കമ്പനി റെഡ്മി സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 9 പ്രോയും നോട്ട് 7 പ്രോ മാക്സം പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ കമ്പനി റെഡ്മി നോട്ട് 9 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഈ ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ടുകൾ പുറത്തിറങ്ങി.

Thanks for content : daily hunt

Design a site like this with WordPress.com
Get started