എയര്‍ടെല്‍ ആഡ് ഓണ്‍ ഓഫറുകള്‍
എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ സൗജന്യ ടോക്ക് ടൈം ലഭിക്കുന്നു .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള മറ്റു ടെലികോം കമ്ബനികളും സൗജന്യ ടോക്ക് ടൈം നല്‍കുന്നത് .എന്നാല്‍ എയര്‍ടെല്‍ ഇപ്പോള്‍ ഏപ്രില്‍ 17 വരെ ഇതിന്റെ വാലിഡിറ്റി നീട്ടിയിരുന്നു .നിലവില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 10 രൂപയുടെ ചെറിയ ടോക്ക് ടൈം ആണ് .

അതുപോലെ തന്നെ മറ്റു ഓഫറുകളുടെ വാലിഡിറ്റിയും ഇപ്പോള്‍ വൊഡാഫോണ്‍ പോലെയുള്ള ടെലികോം കമ്ബനികള്‍ നീട്ടിയിരുന്നു .ഇപ്പോള്‍ ഇതാ എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് മറ്റു ഓഫറുകളും പുറത്തിറക്കിയിരിക്കുന്നു .എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ നിലവില്‍ ലഭ്യമാകുന്നത് .ആഡ് ഓണ്‍ ഓഫറുകളാണിത് .അതായത് നിലവില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കായി ആണ് ഇത് കൂടുതല്‍ ഉപകാരപ്പെടുന്നത് .
100 രൂപയുടെ ആഡ് ഓണ്‍ പായ്ക്കുകള്‍ ആണിത് .100 രൂപയ്ക്ക് എക്സ്ട്രാ ചെയ്യുകയാണെങ്കില്‍ 15 ജിബിയുടെ അധിക ഡാറ്റ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണു് .100 കൂടാതെ 200 രൂപയുടെ അഡിഷണല്‍ ആഡ് ഓണ്‍ പോസ്റ്റ്പെയ്ഡ് പായ്ക്കുകള്‍ ആണിത് .
100 രൂപയ്ക്ക് 15 ജിബിയുടെ ഡാറ്റയും കൂടാതെ 200 രൂപയ്ക്ക് 35 ജിബിയുടെ ഡാറ്റയും ആണ് നിലവില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .പോസ്റ്റ്പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ .ലഭിക്കുന്നത്
വൊഡാഫോണ്‍ ആഡ് ഓണ്‍ ഓഫറുകള്‍
16 രൂപ മുതല്‍ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകള്‍ തന്നെയാണ് ഇപ്പോള്‍ വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തേ വാലിഡിറ്റിയിലാണ് ഉപഭോതാക്കള്‍ക്ക് ഈ 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അടുത്തതായി 48 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് .
48 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന ഓഫറുകളില്‍ 3 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 98 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകള്‍ ആണ് .
ഈ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റിയും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .നിലവില്‍ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകളാണ് ഇത് .
ജിയോയുടെ ഓഫറുകള്‍ നോക്കാം
11 രൂപയുടെ ചെറിയ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 75 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .
21 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 200 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 500 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .
അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 101 രൂപയുടെ ഓഫറുകളാണ് . റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 1000 മിനുട്ടും കോളുകള്‍ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .
ഈ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
Content by : digit ( daily hunt)
