നമ്മുടെ സ്മാർട്ട്ഫോണുകളിലെ ഫിങ്കർപ്രിന്റെ സെക്യൂരിറ്റി അത്രയ്ക്ക് സുരക്ഷിതമല്ലെന്ന് ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. According to a team of researchers, fingerprint on your devices can be manipulated with a success rate of over 80%.

നമ്മുടെ സ്മാർട്ട്ഫോണുകളിലെ ഫിങ്കർപ്രിന്റെ സെക്യൂരിറ്റി അത്രയ്ക്ക് സുരക്ഷിതമല്ലെന്ന് ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ ഇപ്പോൾ വളരെയേറെ പരിചിതമായ ഒരു സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു. എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും ഇപ്പോഴിതാ ലാപ്‌ടോപ്പുകളിലും ഫിങ്കർപ്രിന്റ് അൺലോക്ക് സംവിധാനം വന്നുകഴിഞ്ഞു. നമ്മൾ വളരെ സുരക്ഷിതമെന്നാണ് ഈ ഫിങ്കർപ്രിന്റെ സെക്യൂരിറ്റിയെ കാണാറുള്ളത്. അത്രമാത്രം സുരക്ഷിതമല്ല ഈ സംവിധാനം.വ്യാജ വിരലടയാളം ഉപയോഗിച്ച് ഡിവൈസുകൾ അൺലോക്കുചെയ്യാനുള്ള മൊത്തം ഇരുപത് ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനത്തിനായുള്ള പരിശോധന നടന്നത്. ഇതിന്റെ ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. ഫിംഗർപ്രിന്റ് സ്കാനർ 80 ശതമാനം ടെസ്റ്റുകളിലും വ്യാജ ഫിങ്കർപ്രിന്റുകൾ കൊണ്ട് അൺലോക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇത് ഡിവൈസുകളുടെ സുരക്ഷയെ സംബന്ധിക്കുന്ന വലിയൊരു പ്രശ്നം തന്നെയാണ്.
Thanks for content : gizbot (daily hunt)